15 Thursday
April , 2021
8.11 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

യുഎസിൽ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; പൊലീസുകാരനടക്കം പത്തുമരണം



യുഎസിലെ കൊളറാഡോയിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ പൊലീസുകാരൻ അടക്കം പത്തുപേർ കൊല്ലപ്പെട്ടു. ബൗൾഡർ പൊലീസ് മേധാവ് മാരിസ് ഹെറോൽഡ് തിങ്കൾച്ച രാത്രിയാണ് മരണനിരക്ക് അറിയിച്ചത്. കുറ്റവാളിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 51കാരനായ എറിക് ടാലി ആണ് കൊല്ലപ്പെട്ട പൊലീസുകാരൻ.

 

പൊലീസ് കസ്റ്റഡിയിലെടുത്തയാൾ ചികിൽസയിലാണ്. സൂപ്പർമാർക്കറ്റിനുള്ളിൽ നിന്ന് വിലങ്ങണിയിച്ചാണ് കാലിനു പരിക്കേറ്റ നിലയിൽ ഇയാളെ പുറത്തുകൊണ്ടുവന്നത്. ബൗൾഡറിലെ കിങ് സൂപർസ് സ്റ്റോറിലായിരുന്നു വെടിവയ്പുണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

 

March 23, 2021, 09:41 am

Advertisement

Advertisement