24 Monday
February , 2020
6.49 PM
livenews logo
flash News
സംഘപരിവാരം പൊളിച്ചുനീക്കിയ ബാബരി മസ്ജിദിനു പകരം നൽകുന്ന ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖ്ഫ് ബോർഡ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ


പൗരത്വ നിയമഭേദ​ഗതിക്കെതിരേ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് നിയമസഭകളിൽ പ്രമേയം പാസാക്കാൻ ഭരണകക്ഷിയായ കോൺ​ഗ്രസ് ആലോചന. മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ആദ്യമായി സിഎഎയ്ക്കെതിരേ പ്രമേയം പാസാക്കിയത്. പിന്നാലെ കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചാബും നടപടി ആവർത്തിച്ചു.

 

 

പഞ്ചാബിനു ശേഷം പൗരത്വ നിയമഭേദ​ഗതിക്കെതിരേ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാൻ തങ്ങൾ ആലോചിക്കുന്നുണ്ട്. നിയമം പുനപ്പരിശോധിക്കാൻ കേന്ദ്രസർക്കാരിന് വ്യക്തമായ സന്ദേശം നൽകുന്നതായിരിക്കും ഈ നടപടിയെന്നും അഹമ്മദ് പട്ടേൽ പറയുകയുണ്ടായി.

 


പാകിസ്താൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള മുസ് ലിമിതര അഭയാർഥികൾക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് പൗരത്വ ഭേദ​ഗതി നിയമം. ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നുവരുന്നത്.

January 19, 2020, 22:24 pm

Advertisement