18 Friday
September , 2020
10.17 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ഇമാമിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ ഏഷ്യക്കാരന്‍ പിടിയില്‍


മനാമ: പള്ളി ഇമാമിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറിലാക്കി മാലിന്യകുപ്പയില്‍ തള്ളിയ സംഭവത്തില്‍ ഏഷ്യക്കാരനായ 35കാരനെ ബഹ്‌റയ്‌നില്‍ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് മുഹറഖിലെ ബിന്‍ ഷദ്ദാ പള്ളിയിലെ ഇമാം അബ്ദുല്‍ ജലീല്‍ ഹുമൂദിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച സുബഹി നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ പള്ളിയിലേക്ക് പോയ ഇമാം വീട്ടില്‍ തിരിച്ചുവന്നിരുന്നില്ല. ഞായറാഴ്ച അല്‍ മസ്രയില്‍ പ്ലാസ്റ്റിക് ബാഗില്‍ അടക്കം ചെയ്ത മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. വീട്ടുകാര്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 


മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളാനെത്തിയ ആളെ സംശയംതോന്നി ആളുകള്‍ പിടിച്ചുവയ്ക്കുകയും പിന്നീട് പോലിസിന് കൈമാറുകയുമായിരുന്നു. 

August 07, 2018, 17:31 pm

Advertisement

Advertisement