31 Sunday
May , 2020
10.46 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

ജോലി തേടി ബഹ്‌റയ്‌നില്‍ എത്തിയ മലയാളി യുവാവ് കുത്തേറ്റുമരിച്ചു


ജോലി തേടി ബഹ്‌റയ്‌നിലെത്തിയ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവീട്ടില്‍ ചിന്തു മോഹന്‍ദാസ്(30)ആണ് കുത്തേറ്റുമരിച്ചത്. സല്‍മാബാദിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.


കൊലപാതകവുമായി ബന്ധപ്പെട്ട് 38കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മലയാളിയാണെന്നാണ് വിവരം. ഖത്തറില്‍ സേഫ്ടി ഓഫിസര്‍ ആയി ജോലി ചെയ്തിരുന്ന ചിന്തു കഴിഞ്ഞമാസം അഞ്ചിനാണ് ബഹ്‌റയിനില്‍ എത്തിയത്. എന്നാല്‍ ഇതുവരെ ഇയാള്‍ക്ക് ജോലി ലഭിച്ചിരുന്നില്ല. വിജയലക്ഷ്മിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

 

June 09, 2018, 16:29 pm

Advertisement