21 Tuesday
January , 2020
5.22 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌കറ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും കുടുംബ സംഗമവും

January 19, 2019, 15:10 pm

മസ്‌കറ്റ്: 'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്കറ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും കുടുംബ സംഗമവും നടത്തി. റുസൈല്‍ സിംഫണി ഇന്നില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അസ്ഗര്‍ അലി അധ്യക്ഷത വഹിച്ചു.

കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഗ്രൂപ്പ് കോ-ഓഡിനേറ്റര്‍ ഷാഹുല്‍ ഹമീദ് വിശദീകരിച്ചു. എ.ഡി.ഒ ഗ്രൂപ്പ് ചെയര്‍മാന്‍ നജീബ് പ്രവര്‍ത്തന രീതിയെ കുറിച്ച് ക്ലാസെടുത്തു. അബ്ദുല്‍ അസീസ്, രാജന്‍ മാക്കല്‍, മുഹമ്മദ് യാസീന്‍ എന്നിവര്‍ സംസാരിച്ചു. മുഹസ്സിന്‍ സംഗീത വിരുന്ന നയിച്ചു. എംബിബിഎസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ റിസ്‌വാന ഷാഹുലിനെ ചടങ്ങില്‍ ആദരിച്ചു. സി എം അക്ബര്‍, ബിനീഷ് നേതൃത്വം നല്‍കി.

 

January 19, 2019, 15:10 pm

Advertisement