21 Tuesday
January , 2020
4.37 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

നിപ: കേരളത്തിലേക്ക് പോവരുതെന്ന് ബഹ്റയ്നും യുഎഇയും

May 24, 2018, 15:26 pm

മുംബൈ: നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലേക്ക് പോവരുതെന്നും ബഹ്്‌റയ്‌നും യുഎഇയും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുംബൈയില്‍ ഉള്ള ബഹ്റയ്ന്‍ കോണ്‍സുലേറ്റ് ട്വിറ്ററിലൂടെയാണ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബഹ്റയ്ന്‍ ട്വീറ്റ് ചെയ്തതിനു പുറകെ യുഎഇയുടെ കേരളത്തിലെ ഓഫിസ് ഇവിടെയുള്ള എമിറാത്തികളോട് എത്രയും പെട്ടെന്ന് ഓഫിസുമായി ബന്ധപ്പെടാന്‍ പറഞ്ഞിട്ടുണ്ട്. എമിറാത്തി ഓഫിസിലെ ത്വാജൂദി സേവനം വഴിയോ നേരിട്ടോ ബന്ധപ്പെടാന്‍ ആണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 

May 24, 2018, 15:26 pm

Advertisement