8 Wednesday
April , 2020
5.45 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

രക്ഷാഹസ്തം നീട്ടാന്‍ ഹ്യുണ്ടായിയുടെ നടക്കും കാര്‍


അഞ്ചടി ഉയരമുള്ള മതിലും അഞ്ചടി വീതിയുള്ള കിടങ്ങുമൊക്കെ നിഷ്പ്രയാസം മറികടക്കാന്‍ കഴിയുന്ന നടക്കും കാറുമായി ഹ്യുണ്ടായി. ദുര്‍ഘടപാതകള്‍ താണ്ടുന്നതിനാണ് റോബോട്ടിക് കാലുമായി ഹ്യുണ്ടായി ഇത്തരമൊരു കാര്‍ പുറത്തിറക്കിയത്.

ചക്രങ്ങള്‍ക്കുമപ്പുറം എന്ന ആശയമാണ് പദ്ധതിക്കു പിന്നില്‍. പ്രകൃതിദുരന്തവേളകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നടക്കും കാര്‍ ഉപകാരപ്രദമാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ദുര്‍ഘടപാതയില്‍ മണിക്കൂറില്‍ അഞ്ചുകിലോമീറ്റര്‍ വേഗതയിലായിരിക്കും കാര്‍ സഞ്ചരിക്കുക.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സാധാരണ വാഹനങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാവും നടക്കും കാറുകള്‍ പൂര്‍ത്തീകരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടാണ് മോഡല്‍ നിര്‍മിച്ചത്. ലാസ് വേഗാസില്‍ നടന്ന സിഇഎസ് ടെക്‌നോളജി മേളയിലാണ് കമ്പനി നടക്കും കാര്‍ പ്രദര്‍ശിപ്പിച്ചത്.

 

January 09, 2019, 13:55 pm

Advertisement