17 Friday
January , 2020
10.19 PM
livenews logo
flash News
ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി

സുഷമ സ്വരാജ് ബഹ്‌റയ്ന്‍ പ്രധാനമന്ത്രിയെ കണ്ടു

July 15, 2018, 15:49 pm

മനാമ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബഹ്‌റയിനിലെത്തി. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ബഹ്‌റയ്ന്‍ വിദേശമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുമായും അവര്‍ കൂടിക്കാഴ്ച നടത്തി.


ബഹ്‌റയ്‌നില്‍ തുടങ്ങുന്ന ഇന്ത്യന്‍ എംബസിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുന്നതിനും ബഹ്‌റയ്‌നുമായുള്ള ഇന്ത്യന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുമായാണ് സുഷമ സ്വരാജ് ഇവിടെയെത്തിയത്.


ബഹ്‌റയ്‌നിലെ ഇന്ത്യന്‍ സമൂഹവുമായി സുഷമ സ്വരാജ് ഇന്നലെ സംവദിച്ചിരുന്നു. മൂന്നരലക്ഷത്തോളം ഇന്ത്യക്കാരാണ് ബഹ്‌റയ്‌നില്‍ ജോലി ചെയ്യുന്നത്. മൂവായിരത്തോളം ഇന്ത്യന്‍ കമ്പനികളും ബഹ്‌റയ്‌നില്‍ ഉണ്ട്.

 

July 15, 2018, 15:49 pm

Advertisement