26 Tuesday
May , 2020
11.34 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

ഖത്തറിൽ 228 പേർക്ക് കൂടി കൊറോണ



ദോഹ: ഖത്തറിൽ 228 പേർക്ക് കൂടി കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1832 ആയി ഉയർന്നു. 131 പേർ രോ​ഗത്തിൽ നിന്നു മുക്തരായിട്ടുണ്ട്.

 

 

വിദേശങ്ങളിൽ നിന്നു മടങ്ങി വന്നവർക്കും കുടിയേറ്റ തൊഴിലാളികളുമായുള്ള സമ്പർക്കത്തിലൂടെയുമാണ് പുതുതായി വൈറസ് ബാധ ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. രോ​ഗബാധിതരെയെല്ലാം ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്നും ചികിൽസ നൽകുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

 


നാലുപേരാണ് ഇതുവരെ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെട്ടത്.

April 07, 2020, 09:57 am

Advertisement