7 Tuesday
July , 2020
6.00 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

കൊറോണവൈറസ് വ്യാപനം ആ​ഗോളതലത്തിൽ വഷളാവുന്നതായി ലോകാരോ​ഗ്യസംഘടന



കൊറോണവൈറസ് വ്യാപനം യൂറോപ്പിൽ മന്ദ​ഗതിയിലായെങ്കിലും ലോകത്ത് ഇത് കൂടുതൽ വഷളാവുകയാണെന്ന് ലോകാരോ​ഗ്യ സംഘടന. വൈറസ് വ്യാപനം അടുത്തയാഴ്ച ഒരുകോടി കടക്കുമെന്നും ലോകാരോ​ഗ്യസംഘടനാ മേധാവി അധനോ ​ഗബ്രിയേസസ് വ്യക്തമാക്കി.

 

യൂറോപ്യൻ പാർലമെന്റിന്റെ ആരോ​ഗ്യകമ്മിറ്റി അം​ഗങ്ങളുമായി വീഡിയോ കോൺഫറൻസിൽ സംവദിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവി. കോവിഡ് മഹാമാരി കഴിഞ്ഞാലും ലോകം പഴയ അവസ്ഥയിലേക്ക് തിരികെ പോവില്ലെന്നും എന്നാൽ കാലാവസ്ഥാ മാറ്റയെ തടയുന്നതും ഹരിതാഭമായ ഒരു പുതിയ സാധാരണ ലോകത്തെ  പടുത്തുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

June 25, 2020, 23:16 pm

Advertisement