12 Sunday
July , 2020
2.18 PM
livenews logo
flash News
വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ നെ​ഗറ്റീവായതിനു പിന്നാലെ വീണ്ടും കൊറോണ; തൃശൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

ഒമാനിൽ കൂട്ടംചേരുന്നത് വിലക്കി; ധനവിനിമയസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം


കൊറോണവൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ കൂട്ടംചേരുന്നതു വിലക്കിക്കൊണ്ട് ഉത്തരവായി. ധനവിനിമയ സ്ഥാപനങ്ങളും തൽക്കാലത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. 55 വൈറസ് ബാധിത കേസുകളാണ് ഒമാനിൽ ഇതുവരെ റിപോർട്ട് ചെയ്തിരിക്കുന്നത്.

 

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോടു ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും അധിക‍ൃതർ നിർദേശം നൽകി. ബിസിനസ് സ്ഥാപനങ്ങളോടും വ്യക്തികളോടും കറൻസി രഹിത ഇടപാടുകൾ വർധിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

 

 

 

 

March 22, 2020, 17:35 pm

Advertisement