26 Tuesday
May , 2020
10.04 PM
livenews logo
flash News
സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ

കൊറോണ: ദുബയിൽ അവശ്യസർവീസുകാർക്കു പുറത്തുപോവണമെങ്കിൽ പെർമിറ്റ് എടുക്കണം


ദുബയ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ദുബയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അവശ്യ സർവീസുകൾ ഉൾപ്പെടെയുള്ള വിഭാ​ഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് പുറത്തുപോവണമെങ്കിൽ ഇനിമുതൽ പെർമിറ്റ് എടുക്കണം.

 

ഞായറാഴ്ചയാണ് അധികൃതർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. dxbpermit.gov.ae എന്ന വെബ് സൈറ്റിൽ നിന്നാണ് മൂവ്മെന്റ് പെർമിറ്റ് എടുക്കേണ്ടത്.

 


വെബ്സൈറ്റിൽ മൂവ്മെന്റ് പെർമിറ്റ് രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് ആക്ടീവായ മൊബൈൽ നമ്പർ ആവശ്യമാണ്. വെബ്സൈറ്റിൽ നിന്ന് മൊബൈലിലേക്ക് അയക്കുന്ന ഒടിപി ഉപയോ​ഗിച്ചാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.

April 05, 2020, 20:20 pm

Advertisement