9 Thursday
July , 2020
8.56 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

കൊറോണ: ഒമാനിൽ 336 പ്രവാസി തടവുകാർക്ക് സുൽത്താൻ ഹൈതാം മാപ്പ് നൽകി



മസ്ക്കത്ത: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 599 തടവുകാർക്ക് ഒമാൻ സുൽത്താൻ ഹൈതാം ബിൻ താരീഖ് മാപ്പ് നൽകി. ഇതിൽ 336 തടവുകാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിതൊഴിലാളികളാണ്.

 

രാജ്യത്ത് 48 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തടവുകാരുടെ മോചനത്തിന് സുൽത്താന്റെ പ്രഖ്യാപനമുണ്ടായത്. 419 പേർക്കാണ് ഒമാനിൽ ഇതുവരെ കൊറോണ ബാധിച്ചത്. ഇതിൽ രണ്ടു പേർ മരിക്കുകയും 72 പേർ രോ​ഗമോചിതരാവുകയും ചെയ്തു.

April 08, 2020, 21:01 pm

Advertisement