12 Sunday
July , 2020
3.41 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

യുവന്റസ് താരത്തിനും കൂട്ടുകാരിക്കും കൊറോണ വൈറസ് ബാധ


യുവന്റസ് ഫോർവേഡ് താരം പൗലോ ദിബാലയ്ക്കും കൂട്ടുകാരി ഒരിയാനയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദിബാലയ്ക്ക് കഴിഞ്ഞയാഴ്ച തന്നെ വൈറസ് ബാധ സ്ഥിരീകരിക്കുകയും ഇതേത്തുടർന്ന് ഹോം ഐസൊലേഷനിൽ തുടരുകയുമാണ്.

 


ഇതോടെ യുവന്റസിന്റെ മൂന്നു താരങ്ങൾക്കാണ് കൊറോണ വൈറസ് ബാധയേറ്റിരിക്കുന്നത്. നേരത്തേ ബ്ലെയിസ് മത്യുദി, ഡാനിയേൽ റു​ഗനി എന്നിവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

 


അതിനിടെ എ സി മിലന്റെ മുൻ താരം പൗലോ മാൽദിനിക്കും മകനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

March 22, 2020, 09:44 am

Advertisement