25 Monday
May , 2020
3.23 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

കൊറോണ: മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് വാറന്റി നീട്ടി നൽകും; സൗജന്യ സർവീസും


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 15നും ഏപ്രിലും 30നും ഇടയിൽ കഴിയുന്ന വാഹനങ്ങളുടെ വാറന്റി ജൂൺ 30 വരെ നീട്ടി നൽകുമെന്നും സൗജന്യ സർവീസ് ലഭ്യമാക്കുമെന്നും മാരുതി സുസുക്കി. മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ സാഹര്യചര്യത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം.

 


ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വാഹനങ്ങൾക്ക് കേട്പാടുണ്ടാവുന്നത് തടയാൻ ഉടമകൾക്ക് എസ്എംഎസ് അയച്ച് ബോധവൽക്കരണം നടത്തുമെന്നും കമ്പനി അറിയിച്ചു. ദിവസങ്ങളോളം വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം ബാറ്ററി കേടാവാൻ സാധ്യതയുണ്ടെന്നും അതിനാൽ മാസത്തിലൊരിക്കൽ വാഹനം 15 മിനിറ്റ് സമയം എൻജിൻ സ്റ്റാർട്ടാക്കി ഇടണമെന്നും മാരുതി സുസുക്കി ഉപയോക്താക്കൾക്ക് നിർദേശം നൽകി.

 

April 14, 2020, 16:40 pm

Advertisement