21 Tuesday
January , 2020
4.23 PM
livenews logo
flash News
നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു പൗരത്വനിയമത്തെ അനുകൂലിച്ച് സംസാരിക്കാത്തതിന് ദറസ് വിദ്യാർഥിക്ക് നേരെ ആക്രമണം; കേസെടുത്തു

​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ

August 22, 2019, 19:40 pm

ദേവാസ്: മധ്യപ്രദേശിൽ ​ഗോക്കളുടെ മരണഭൂമിയായി ബിജെപി നേതാവിന്റെ ​ഗോശാല. ദേവാസ് ജില്ലയിലെ ബിജെപി നേതാവ് വരുൺ അ​ഗർവാൾ നടത്തുന്ന ​ഗോശാലയിലാണ് പശുക്കൾ കൂട്ടത്തോടെ ചത്തിരിക്കുന്നത്. 

 

പന്ത്രണ്ടലേറെ പശുക്കളെയാണ് ഇവിടെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന പ​ശു​ക്ക​ളെ സംരക്ഷിക്കാനുള്ള അ​നു​മ​തി​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി വ​രു​ണി​ന് ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം, പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു ക​ര്‍​ഷ​ക​ന്‍ ത​ന്‍റെ കാ​ണാ​താ​യ പ​ശു​ക്ക​ളെ അ​ന്വേ​ഷി​ച്ച്‌ ഗോ​ശാ​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു കിടക്കുന്നത് ക​ണ്ട​ത്.

 

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ദേ​വാ​സ് മു​നിസി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഗോ​ശാ​ല​യ്ക്കു മു​ന്നി​ലെ ച​തു​പ്പി​ൽ താ​ഴ്ന്ന നി​ല​യി​ലാ​ണ് ഒ​രു പ​ശു​വി​ന്‍റെ ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു പ​ശു​ക്ക​ളെ സ​മീ​പ​ത്തെ ചെ​റി​യ കു​ന്നി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

August 22, 2019, 19:40 pm

Advertisement