7 Tuesday
July , 2020
5.14 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

ശ്രീ​ന​ഗറിൽ ഭീകരാക്രമണം; സിആർപിഎഫ് ജവാനും സിവിലിയനും കൊല്ലപ്പെട്ടതായി പോലിസ്



ശ്രീന​ഗർ: പട്രോളിങ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാനും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ മൂന്നു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

ബാരാമുല്ല ജില്ലയിലെ സോപോർ ടൗണിലാണ് ആക്രമണം നടന്നത്. സിആർപിഎഫ് തിരിച്ചടിച്ചെന്നും എന്നാൽ ഭീകരർ രക്ഷപ്പെട്ടുവെന്നും മുതിർന്ന പോലിസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു. ആക്രമണസമയം കാറിൽ സഞ്ചരിക്കുകയായിരുന്ന സിവിലിയനാണ് കൊല്ലപ്പെട്ടത്.

 

 

July 01, 2020, 09:32 am

Advertisement