4 Thursday
March , 2021
2.03 PM
livenews logo
flash News
രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം ഒൻപതിന് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ. തസ്‌ലിം റഹ്മാനി എസ്ഡിപിഐ സ്ഥാനാർഥി

ദാൽ തടാകം ഉറഞ്ഞു; ശ്രീന​ഗറിൽ മൂന്നുപതിറ്റാണ്ടിനിടെ ഏറ്റവും ശൈത്യമേറിയ രാവ്



കശ്മീരിലെ പ്രസിദ്ധമായ ദാൽ തടാകം ഉറഞ്ഞു. മൂന്നുപതിറ്റാണ്ടിനിടെ ഏറ്റവും ശൈത്യമേറിയ രാവിന് ശ്രീ​ന​ഗർ സാക്ഷ്യമായി. മൈനസ് 8.4 ഡി​ഗ്രി സെൽഷ്യസിലും താഴെയായിരുന്നു ശ്രീന​ഗറിൽ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില.  1991ൽ രേഖപ്പെടുത്തിയ മൈനസ് 11.8 ആണ് ശ്രീന​ഗറിൽ ഇതിനു മുമ്പുണ്ടായ കുറഞ്ഞ താപനില.

 

1893ൽ മൈനസ് 14.4 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ശ്രീന​ഗറിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

അമർനാഥ് തീർത്ഥാടകരുടെ ബേസ് ക്യാംപായ പഹൽ​ഗാമിൽ മൈനസ് 11.1 ആണ് അന്തരീക്ഷതാപനില.

 

January 14, 2021, 13:58 pm

Advertisement

Advertisement