15 Thursday
April , 2021
7.01 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

അബൂദബിയിൽ വാഹനം സ്റ്റാർട്ടിങ്ങിൽ നിർത്തിയിട്ടു പോയാൽ പണികിട്ടും; മുന്നറിയിപ്പുമായി അധികൃതർ



അബൂദബിയിൽ എൻജിൻ സ്റ്റോപ്പ് ചെയ്യാതെ വാഹനം റോഡിൽ നിർത്തിയിട്ട് ഷോപ്പിങ്ങിന് പോയാൽ 500 ദിർഹം പിഴയീടാക്കും. അബൂദബി പൊലീസാണ് മുന്നറിയിപ്പ് നൽകിയത്.

 

ഷോപ്പിങ് മാളുകൾ, പെട്രോൾ സ്റ്റേഷനുകൾ, എടിഎമ്മുകൾ മുതലായ കേന്ദ്രങ്ങൾക്കു മുന്നിൽ വാഹനങ്ങൾ സ്റ്റാർട്ടിങ്ങിൽ ഇട്ടുപോവരുതെന്നാണ് പൊലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകിയത്.

 


സ്റ്റാർട്ടിങ്ങിൽ ഇട്ട വാഹനങ്ങളിൽ കുട്ടികളെ അടക്കം ഇരുത്തിയിട്ട് മാതാപിതാക്കൾ ഷോപ്പിങ്ങിനും മറ്റും പോവുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

 

April 02, 2021, 22:49 pm

Advertisement

Advertisement