13 Thursday
August , 2020
2.11 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയേയും പെണ്‍കുഞ്ഞിനേയും ഇറക്കിവിട്ടതായി പരാതി


കൊല്ലം: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയേയും പെണ്‍കുട്ടിയേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. കൊല്ലം പുനലൂരിലാണ് സംഭവം. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി. 

 

സംഭവത്തില്‍ യുവതി പുനലൂര്‍ പൊലീസിന് നല്‍കിയ പരാതി നല്‍കി. ഇതു കൂടാതെ, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. വിദേശത്തുള്ള ഭര്‍ത്താവ് തന്നോട് വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.

December 08, 2019, 14:06 pm

Advertisement

Advertisement