26 Tuesday
May , 2020
10.23 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊറോണ: ബസ് ഫീസ് രക്ഷിതാക്കൾക്ക് തിരികെകൊടുക്കണമെന്ന് ദുബയ്, ഷാർജ സ്കൂളുകൾക്ക് നിർദേശം



ദുബയ്: മൂന്നാം സെമസ്റ്ററിലേക്ക് കൈപ്പറ്റിയ ബസ് ഫീസ് രക്ഷിതാക്കൾക്ക് തിരികെ കൊടുക്കണമെന്ന് ദുബയ്, ഷാർ‌ജ സ്കൂൾ അധികൃതർക്ക് നിർദേശം. വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം സ്കൂളുകൾക്ക് നൽകിയത്. നേരത്തേ ദുബയ് നോളജ് ആന്റ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി ഇന്ത്യൻ,പാകിസ്താൻ സ്കൂളുകൾക്കും സമാന നിർദേശം നൽകിയിരുന്നു.

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിടുകയും ഡിസ്റ്റൻസ് വിദ്യാഭ്യാസ സമ്പ്രദായം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബസ് ഫീസ് തിരികെ നൽകാൻ അധികൃതർ ആവശ്യപ്പെട്ടത്.

 


ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ബസ് ഫീസും പോഷകാഹാര ഫണ്ടും രക്ഷിതാക്കൾക്ക് തിരികെ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ട്യൂഷൻ ഫീസ് മുഴുവൻ നൽകാൻ രക്ഷിതാക്കളോടും അധികൃതർ ആവശ്യപ്പെടുകയുണ്ടായി.

 

April 02, 2020, 10:49 am

Advertisement