18 Friday
September , 2020
12.13 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

ഈദുൽ ഫിത്വർ ആശംസ നേർന്ന് ദുബയ് ഭരണാധികാരി



ദുബയ്: കൊറോണ വൈറസ് മൂലം കർശന നിയന്ത്രണങ്ങൾ തുടരുന്ന യുഎഇയിൽ സവിശേഷ ഈദുൽ ഫിത്വർ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്. ട്വിറ്ററിലൂടെയായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പെരുന്നാളാശംസ.

 

 

മറ്റേതൊരു പെരുന്നാളിനെയും അപേക്ഷിച്ച് ഏറെ വ്യത്യസ്തമാണ് ഈ വർഷത്തെ പെരുന്നാൾ. വാൽസല്യവും സ്നേഹവും ആശയവിനിമയുമൊക്കെ ഇപ്പോഴും അകലെയാണ്. നമ്മുടെ ജനതയ്ക്ക് സന്തോഷവും അനു​ഗ്രഹവും നിറഞ്ഞ പെരുന്നാൾ ആശംസിക്കുന്നു.

 


ലോക മുസ് ലിംകൾക്ക് സ്ഥിരതയും മികച്ച ആരോ​ഗ്യവും നേരുകയാണ്. ലോക ജനത പരസ്പരം കൂടുതൽ അടുക്കാനും കരുണയുള്ളവരാകാനും അവർ സന്തോഷത്തോടെയും ആരോ​ഗ്യത്തോടെയും ക്ഷേമത്തിലും ഇരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

 

May 23, 2020, 21:13 pm

Advertisement

Advertisement