9 Thursday
July , 2020
7.01 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

ഡൽഹിയിൽ ഭൂകമ്പം



ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സാമാന്യം ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയിൽ 4.6 തോത് രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 9.08ഓടെയായിരുന്നു അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് പരിഭ്രാന്തരായ ജനം വീടുവിട്ടു പുറത്തിറങ്ങി.

 

 ഹരിയാനയ്ക്കു സമീപം റോഹ്തക് ആണ് പ്രഭവകേന്ദ്രം. രാത്രി പത്തോടെ 2.9 രേഖപ്പെടുത്തിയ രണ്ടാമത് ഭൂചലനവും അനുഭവപ്പെട്ടു. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഏതാനും സെക്കന്റുകൾ അതിശക്തമായ ചലനം അനുഭവപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി.

 

May 29, 2020, 23:14 pm

Advertisement