18 Saturday
January , 2020
11.10 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

ക്രിസ്മസ് ട്രീയുടെ മാറ്റുകൂട്ടാൻ ഈൽ മൽസ്യത്തിന്റെ വക ഷോക്ക്, വീഡിയോ

December 05, 2019, 19:41 pm

അക്വേറിയത്തിൽ സ്ഥാപിച്ച ക്രിസ്മസ് ട്രീ അലങ്കരിച്ചിരിക്കുന്ന വൈദ്യുതി ചിരാതുകൾക്ക് ഈൽ മൽസ്യത്തിന്റെ വക ഇലക്ട്രിക് ഷോക്ക്. ടെന്നിസി അക്വേറിയത്തിൽ വളർത്തുന്ന മി​ഗ്വൽ വാട്സൻ എന്നു പേരിട്ടിരിക്കുന്ന ഈൽ മൽസ്യമാണ് ചില്ലുകൂടിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയിലെ ബൾബുകൾ പ്രകാശിപ്പിക്കുന്നത്.

 

മി​ഗ്വൽ വാട്സൻ പുറന്തള്ളുന്ന വൈദ്യുതി ഉപയോ​ഗപ്പെടുത്തിയാണ് ക്രിസ്മസ് ട്രീയിലെ ബൾബുകൾ ഇടയ്ക്കിടെ മിന്നിത്തിളങ്ങുന്നത്. അക്വേറിയത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ ഉപയോ​ഗിച്ചാണ് ഈൽ മൽസ്യം പുറന്തള്ളുന്ന ഊർജം സംഭരിച്ച് ക്രിസ്മസ് ട്രീയിലെ ബൾബുകൾ പ്രകാശിപ്പിക്കുന്നതെന്ന് ടെന്നിസ് അക്വേറിയം അധികൃതർ വ്യക്തമാക്കി.

 

ICYMI, here's a video of yours truly attempting to use my discharges to power the lights on a Christmas tree. (SPOILER ALERT ::: Of course I pull it off. My phenomenal cosmic — well, bio-electric — power is basically limitless.) pic.twitter.com/g4r5JPHWoH

— Miguel Wattson TNAQ (@EelectricMiguel) December 2, 2019

മി​ഗ്വൽ വാട്സനെയും അത് പുറന്തള്ളുന്ന വൈദ്യുതി കൊണ്ട് പ്രകാശിക്കുന്ന ക്രിസ്മസ് ട്രീയും കാണാൻ കുരുന്നുകൾ ഉൾപ്പെടെ നിരവധി പേരാണ് അക്വേറിയത്തിൽ എത്തുന്നത്. ടെന്നിസി അക്വേറിയം അധികൃതർ ഡിസംബർ മൂന്നിനാണ് മി​ഗ്വൽ വാട്സന്റെ കൗതുക വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 

December 05, 2019, 19:41 pm

Advertisement