15 Thursday
April , 2021
9.00 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മദ്യ കമ്പനിയുടെ ലോ​ഗോയുള്ള ജേഴ്സി അണിയില്ലെന്ന് മുഈൻ അലി; സമ്മതിച്ച് ചെന്നൈ സൂപ്പർ കിങ്സ്


മദ്യ കമ്പനിയുടെ ലോ​ഗോയുള്ള ജേഴ്സി അണിയില്ലെന്നും അത് മാറ്റണമെന്നും ഇംഗ്ലണ്ട് ഓൾറൗണ്ടർ മുഈൻ അലി. അദ്ദേഹത്തിന്റെ ആവശ്യം ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് അം​ഗീകരിച്ചു.

 

മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഈൻ അലി ഈ ആവശ്യം ഉന്നയിച്ചത്. എസ്എൻജെ 10000 എന്ന ലോഗോയാണ് മുഈൻ അലിയുടെ ജേഴ്‌സിയിൽ നിന്ന് നീക്കുക.

 

ഇംഗ്ലണ്ട് ടീമിന്റെ ജേഴ്‌സിയിലും മദ്യ കമ്പനികളുടെ ലോഗോ മുഈൻ അലി അനുവദിക്കാറില്ല. ഏഴു കോടി രൂപയ്ക്കാണ് ഈ ഇടംകൈയൻ സൂപ്പർ താരത്തെ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. 

 

2018 മുതൽ മൂന്ന് സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് 33കാരനായ താരം കളിച്ചത്.

April 04, 2021, 17:22 pm

Advertisement

Advertisement