9 Sunday
August , 2020
4.12 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

യുഎഇയിൽ ശീതളപാനീയങ്ങൾക്കും സി​ഗരറ്റിനും വില കൂടും


അബൂദബി: യുഎഇയിൽ ഡിസംബർ ഒന്നുമുതൽ ശീതളപാനീയങ്ങൾക്കും സി​ഗരറ്റിനും വില കൂടും. ശീതള പാനീയങ്ങൾക്ക് 50 ശതമാനവും പുകയില ഉൽപ്പന്നങ്ങൾക്ക് 100 ശതമാനവും നികുതി വർധിപ്പിച്ചതോടെയാണിത്.

 

എനർജി ഡ്രിങ്ക്സിനും ഇലക്ട്രോണിക് സി​ഗരറ്റുകൾക്കും ഇതിനനുബന്ധമായ ഉൾപ്പന്നങ്ങൾക്കും 100 ശതമാനം തീരുവ വർധിപ്പിക്കും.

 

20 സി​ഗരറ്റ് ഉള്ള ഒരു പാക്കറ്റിന് എട്ട് ദിർഹമാണ് നൽകേണ്ടത്. ഓരോ സി​ഗരറ്റിനും 40 ഫിൽസ് വച്ചാണ് വർധിക്കുന്നത്.

November 30, 2019, 18:55 pm

Advertisement

Advertisement