12 Thursday
December , 2019
11.43 PM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു

November 13, 2019, 22:43 pm

ജിദ്ദ : ജിദ്ദയിൽ ആരംഭിക്കുന്ന സിഫ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഷീറ  ജെ എസ് സി ഫാൽക്കൺ എഫ് സി ജേഴ്സി പ്രകാശനംചെയ്തു . ഷറഫിയ സഫയർ ഹോട്ടലിൽ വെച്ച്  നടന്ന പരിപാടിയിൽ ജെ എസ് സി വൈസ് പ്രസിഡന്റ് ബശീർ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി സിഫ് പ്രസിഡന്റ് ബേബി നീലബ്ര ടീം ക്യാപ്റ്റൻ റാസിഖിനും വൈസ് ക്യാപ്റ്റൻ മാജിദ് ചെമ്പക്കും ജേഴ്സി നൽകി പ്രകാശനം ചെയ്തു.

 

മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടിയിൽ നിന്നും മാതൃഭൂമി റിപ്പോർട്ടർ ജാഫറലി പാലക്കോടിൽ നിന്നും ടീം അംഗങ്ങൾ ജേഴ്സികൾ ഏറ്റുവാങ്ങി.

 

ടീം  സ്പോർമാരായായ ഷീറ ബേക്കേഴ്‌സ്മാനേജ്‌മന്റ് പ്രതിനിധികൾ നസീർ മേപ്പള്ളിയും ഇസ്മായിൽ കല്ലായിയും അസ്ലമും ചീഫ്  കോച്ച് ഇക്ബാൽ മച്ചിങ്ങൽ ഫാൽക്കൺ  എഫ് സി പ്രസിഡന്റ് അബ്ദുൽ മുഹമിൻ സെക്രട്ടറി റാസിഖ് വള്ളിക്കുന്ന് കോച്ച് മാരായ സഹീർ പി ർ ഹനീഫ പെരിതൽമണ്ണ എന്നിവർ  ആശംസകൾ നേർന്നു.

 

ജെ എസ് സി സെക്രട്ടറി ബാസിൽ ബഷീർ സ്വാഗതവും ജെ എസ് സി  മാനേജ്‌മന്റ് കമ്മിറ്റി അംഗം  റാഫി ബീമാപള്ളി നന്ദി പറഞ്ഞു.

November 13, 2019, 22:43 pm

Advertisement