31 Sunday
May , 2020
9.33 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

പ്രസിദ്ധ ഇന്ത്യൻ ഷെഫ് യുഎസിൽ കൊറോണ ബാധിച്ചു മരിച്ചു


കൊറോണ വൈറസ് ബാധിച്ച് ലോകപ്രസിദ്ധ ഇന്ത്യൻ ഷെഫ് യുഎസിൽ മരിച്ചു. ഫ്ലോയ്ഡ് കാർദോസ് ആണ് മരണപ്പെട്ടത്. ബോംബൈ കാന്റീൻ, ഒ പെഡ്രോ എന്ന പ്രമുഖ മുംബൈ റെസ്റ്റോറന്റുകളുടെ സഹസ്ഥാപകനാണ് ഫ്ലോയ്ഡ് കാർദോസ്. മുംബൈ സ്വദേശിയായ ഫ്ലോയ്ഡ് ന്യൂയോർക്ക് സിറ്റിയിലെ ടാബ്ല റെസ്റ്റോറന്റിലെ എക്സിക്യൂട്ടീവ് ഷെഫ് ആയാണ് കരിയറിൽ പേരുകേൾപ്പിച്ചത്. 


ന്യൂജഴ്സിയിൽ വച്ച് മാർച്ച് 18നാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്. 

 

March 26, 2020, 09:38 am

Advertisement