28 Thursday
October , 2021
3.40 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

ഖത്തർ ഉപരോധം അവസാനിപ്പിച്ച അറബ് രാജ്യങ്ങൾക്ക് ആശംസയുമായി ഫിഫ പ്രസിഡന്റ്


ഖത്തറിനെതിരായ ഉപരോധം നീക്കിയ അറബ് രാജ്യങ്ങൾക്ക് ആശംസയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. മേഖലയിലെ രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അൽ ഉല കരാറിനെ ഇൻഫാന്റിനോ പ്രശംസിച്ചു.

 


സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ​ഗൾഫ് നേതാക്കളെയും ഇൻഫാന്റിനോ പ്രകീർത്തിച്ചു. 2021 ഫിഫ അറബ് കപ്പ് ടൂർണമെന്റ് ​​ഗൾഫ് രാജ്യങ്ങളെയും ആരാധകരെയും കൂടുതൽ അടുപ്പിക്കും. 2022 ഖത്തർ ഫുട്ബോൾ ലോകകപ്പ് അറബ് ഐക്യത്തിന്റെ പുതിയ അടയാളപ്പെടുത്തലാവും. പ്രതിസന്ധികൾക്കിടയിലും സഹവർത്തിത്വത്തിന്റെ പാത നിലനിർത്താൻ ഫുട്ബോളിന് കഴിഞ്ഞിട്ടുണ്ടെന്നും ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.

 

January 07, 2021, 13:05 pm

Advertisement

Advertisement