9 Thursday
July , 2020
9.07 PM
livenews logo
flash News
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികൾ; കാരണം വീടുകളിലെ ഇടപെടലുകൾ സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

ഛത്തീസ്​ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോ​ഗി അന്തരിച്ചു



ഛത്തീസ്​ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോ​ഗി(74) അന്തരിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. 2000ൽ ഛത്തീസ്​ഗഡ് സംസ്ഥാനം രൂപീകൃതമായപ്പോൾ അജിത് ജോ​ഗി ആയിരുന്നു മുഖ്യമന്ത്രി. 2016ൽ കോൺ​ഗ്രസ് വിട്ട അജിത് ജോ​ഗി ജനതാ കോൺ​ഗ്രസ് ഛത്തീസ്​ഗഡ്(ജെ)രൂപീകരിച്ചു.

 


പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്ന് അജിത് ജോ​ഗിയെയും മകനെയും കോൺ​ഗ്രസിൽ നിന്നു പുറത്താക്കുകയായിരുന്നു.

 

May 29, 2020, 16:57 pm

Advertisement