19 Saturday
September , 2020
11.14 PM
livenews logo
flash News
കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ ഹിജാബ് ധരിച്ച് വിദ്യാർഥി പ്രതിനിധി പങ്കെടുത്തതിൽ പ്രതിഷേധിച്ച് ഫ്രാൻസ് ദേശീയ അസംബ്ലിയിൽ നിന്ന് വാക്കൗട്ട് നടത്തി എംപി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ കൊറോണ ബാധിച്ചു മരിച്ചു



മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. ​ഗു​രു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.

 

ലഖ്നൗവിലെ സഞ്ജയ് ​ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചേതൻ ചൗഹാന്റെ നില വഷളായതിനെ തുടർന്നാണ് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.

 

 
1969 മുതൽ 81 വരെ 40 ടെസ്റ്റുകളും 170 ഫസ്റ്റ് ക്ലാസ് മൽസരങ്ങളുമാണ് ചേതൻ ചൗഹൻ കളിച്ചത്. 16 സെഞ്ച്വറികൾ അടക്കം ടെസ്റ്റിൽ 2084 റൺസുകൾ നേടുകയുണ്ടായി. ഓപണിങ് ബാറ്റ്സ്മാൻ ആയിരുന്ന ചേതൻ ചൗഹാൻ, സുനിൽ ​ഗവാസ്കറിനൊപ്പം ദൈർഘ്യമേറിയ ഓപണിങ് കൂട്ടുകെട്ടിട്ട് റെക്കോഡ് നേടിയിട്ടുണ്ട്.

 

August 16, 2020, 18:11 pm

Advertisement

Advertisement