7 Tuesday
July , 2020
6.35 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

ലോകത്തിലെ ആദ്യ ഇസ് ലാമിക് ബാങ്ക് സ്ഥാപകൻ സഈദ് ബിൻ അഹ്മദ് അൽ ലൂഥ അന്തരിച്ചു



ദുബയ്: ലോകത്തിലെ ആദ്യ ഇസ് ലാമിക് ബാങ്ക് സ്ഥാപകനായ ഹാജ് സഈദ് ബിൻ അഹ്മദ് അൽ ലൂഥ അന്തരിച്ചു. സഈദ് ബിൻ അഹ്മദ് അൽ ലൂഥയുടെ നിര്യാണത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അനുശോചിച്ചു.

 

ഒന്നുമില്ലായ്മയിൽ നിന്ന് വ്യാപാരം തുടങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ദുബയ് സാമ്പത്തികരം​ഗത്തിന്റെ നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ സ്പർശം പ്രകടമാണെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.


ദുബയ് കൺസ്യൂമർ കോ ഓപറേറ്റീവ്, ദുബയ് ഇസ് ലാമിക് ബാങ്ക്, ഇസ് ലാമിക് എജ്യൂക്കേഷൻ സ്കൂൾ, ദുബയ് മെഡിക്കൽ കോളജ് ഫോർ ​ഗേൾസ് തുടങ്ങി അനേക സ്ഥാപനങ്ങളാണ് സഈദ് ബിൻ അഹ്മദ് അൽ ലൂഥ സ്ഥാപിച്ചത്.

 

June 28, 2020, 23:01 pm

Advertisement