21 Tuesday
January , 2020
4.37 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

യുഎഇ 48ാമത് ദേശീയദിനത്തിൽ ടെലികോം കമ്പനിയുടെ വക 48 ജിബി സമ്മാനം

December 03, 2019, 17:11 pm

അബൂദബി: യുഎഇയുടെ 48ാമത് ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം കമ്പനി 48 ജിബി സൗജന്യമായി നൽകുന്നു. ഡിസംബർ രണ്ട്, മൂന്ന് തിയ്യതികളിലായി 48 മണിക്കൂർ നേരത്തേക്കാണ് 48 ജിബി അനുവദിച്ചത്.

 

പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപയോക്താക്കൾ *055*48# എന്ന നമ്പരിൽ ഡയൽ ചെയ്താൽ ഓഫർ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

 

ഇതിനു പുറമേ സൗജന്യ വൈ ഫൈ ഓഫറും കമ്പനി നൽകുന്നുണ്ട്. ഡു നെറ്റ് വർക്കിൽ നിന്നുള്ള @WiFiUAE സെലക്ട് ചെയ്ത ശേഷം ബ്രൗസർ ഓപൺ ചെയ്യ്ത് വൈഫൈ പേജിലേക്ക് പോവണം. ഇവിടെ നിന്ന് വൈഫൈ യുഎഇ ഫ്രീ സെലക്ട് ചെയ്യണം. തുടർന്ന് യുഎഇ നമ്പർ നൽകുകയും ഓൺലൈൻ രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുകയും വേണം. എസ്എംഎസായി ലഭിക്കുന്ന പിൻ നൽകുന്നതോടെ വൈഫൈ ലഭ്യമാകും.

December 03, 2019, 17:11 pm

Advertisement