14 Thursday
November , 2019
5.41 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ആപ്പിൾ വാച്ചിനെ നേരിടാൻ ​ഫിറ്റ്ബിറ്റിനെ ഗൂ​ഗിൾ വാങ്ങി; വിൽപ്പനത്തുക 14845 കോടി രൂപ

November 01, 2019, 22:34 pm

ആപ്പിൾ വാച്ചിനെ എതിരിടാൻ ​യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിറ്റ്നസ് ട്രാക്കറും സ്മാർട്ട്മാച്ച് മേക്കറുമായ ഫിറ്റ്ബിറ്റിനെ ഗൂ​ഗിൾ സ്വന്തമാക്കി. രണ്ടുബില്യൻ യുഎസ് ഡോളറാണ് വിൽപ്പനത്തുക. ​

 

വെയർഒഎസ് മേഖലയിൽ ​ഗൂ​ഗിൾ കൂടുതൽ നിക്ഷേപമിറക്കുന്നതിനും ​ഗൂ​ഗിളിന്റെ ഫിറ്റ്നസ് ട്രാക്ക് ഉപകരണങ്ങളും സ്മാർട്ട് വാച്ചുകളും വിപണിയിലെത്തുന്നതിനും ഫിറ്റ്ബിറ്റ് വാങ്ങൽ കരാർ സഹായിക്കുമെന്ന് ​ഗൂ​ഗിൾ സീനിയർ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

November 01, 2019, 22:34 pm

Advertisement