24 Tuesday
November , 2020
5.51 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഡൗൺലോഡിനു മുമ്പ് ആപ്പുകൾ താരതമ്യം ചെയ്യാം; പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ പ്ലേ സ്റ്റോർ



ഒരേ പോലുള്ള ആപ്ലിക്കേഷനുകൾ താരതമ്യം ചെയ്ത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കി ​ഗൂ​ഗിൾ പ്ലേ സ്റ്റോർ. നിലവിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തവർ നൽകിയ സ്റ്റാറിങ്ങും റിവ്യൂവും നോക്കിയാണ് ആളുകൾ ഡൗൺലോഡ് ചെയ്യുന്നത്

 


സിമിലിയർ ആപ്സ് സെക്ഷന്റെ തൊട്ടടുത്ത് തന്നെയാണ് കംപയർ ആപ്സ് എന്ന സൗകര്യം ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ ഏർപ്പെടുത്തുകയെന്നാണ് റിപോർട്ട്. റിവ്യൂ വായിച്ചും ആപ്പിന്റെ വിവരണം വായിച്ചും സമയം കളയാൻ താൽപര്യമില്ലാത്തവർക്ക് ​ഗു​ഗിൾ പ്ലേ സ്റ്റോറിന്റെ പുതിയ ഫീച്ചർ ഏറെ ഉപകാരപ്രദമായിരിക്കും.  

October 30, 2020, 20:42 pm

Advertisement

Advertisement