26 Tuesday
May , 2020
11.18 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കുത്തകക്കാർക്ക് പേരില്ല; സർക്കാരിന്റെ ഇരട്ടത്താപ്പ്



"ധര്‍മടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. നാഡീസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

ന്യുമോണിയ ബാധിച്ചതിനാലാണ് സ്രവം പരിശോധിച്ചത്. ഒരാഴ്ചയിലേറെ തലശേരിയിലെ സഹകരണ ആശുപത്രിയിലും ചികിത്സയിലുണ്ടായിരുന്നു. രോഗബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല."

 

"കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരം. വയനാട് ജില്ലയില്‍ നിന്നുള്ള ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

 

മെയ് 20ന് അബൂദബിയില്‍ നിന്നാണ് ഇവരും ഭര്‍ത്താവും എത്തിയത്. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു."

 

 

രണ്ടു സർക്കാർ പ്രസ് റിലീസുകളാണ് മുകളിൽ. രണ്ടു വാർത്തകളിലും കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പേരു പറയുന്നില്ല. എന്നാൽ തലശ്ശേരി സഹകരണ ആശുപത്രിയുടെ പേര് പറയുകയും ചെയ്യുന്നു.

 

 

കോഴിക്കോട്ടെ മറ്റൊരു ജനകീയ ഹോസ്പിറ്റലിന്റെ പേരും ഇതേ പോലെ രണ്ടു കേസുകളിൽ കൃത്യമായി കലക്ടർ എടുത്തു പറയുകയുണ്ടായി. തിരക്കൊഴിയാത്ത, കുറഞ്ഞ നിരക്കിൽ ചികിത്സ കൊടുക്കുന്ന ആശുപത്രികൾ രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുക  മാത്രമാണ് ചെയ്തത്.

 

എന്നാൽ ആശുപത്രിയുടെ പേര് എടുത്ത് പറഞ്ഞു റൂട്ട് മാപ്പ് പ്രസിദ്ധപ്പെടുത്തിയതിനാൽ ഇവിടേക്ക് രോഗികൾ വരാതായി. വൻകിട ആശുപത്രിയാണെങ്കിൽ റൂട്ട് മാപ്പുമില്ല, പേരുമില്ല.

 

May 23, 2020, 21:40 pm

Advertisement