18 Friday
June , 2021
4.05 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

69ാമത് ഗ്രാന്റ് ഹൈപർമാർക്കറ്റ് കുവൈത്തിൽ തുറന്നു




​ഗ്രാന്റ് ഹൈപർമാർക്കറ്റിന്റെ 69ാമത് ശാഖ കുവൈത്തിലെ സബാഹ് അൽ സാലമിൽ തുറന്നു. ​ഗ്രാന്റ് ഹൈപറിന്റെ കുവൈത്തിലെ 23ാമത് വ്യാപാരശാലയാണിത്. ചീഫ് പാട്രൻ ജാസിം അൽ ഷറാബ് ആണ് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തത്.

 

 

റീജ്യനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡയറക്ടർ തഹ്സീർ അലി, മറ്റ് മാനേജ്മെന്റ് അം​ഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

 

February 18, 2021, 08:41 am

Advertisement

Advertisement