
റിയാദിലെ ഗൾഫ് എയറിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഗൾഫ് എയർ ഇസ്മായിൽ ഹാജി നാട്ടിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ്. സാബിറയാണ് ഭാര്യ. യാസ്മിൻ കുഞ്ഞഹമ്മദ് (സൗദി അൽകോബാർ), മുഹമ്മദ് (ദുബയ്), സമീഹ(അധ്യാപിക മൊഗ്രാൽ പുത്തൂർ സ്‌കൂൾ) എന്നിവർ മക്കളാണ്. മരുമക്കൾ കുഞ്ഞഹമ്മദ് (ദമ്മാം റുവായ്) അസ്ഹറുദ്ധീൻ (തൃക്കരിപ്പൂർ ), ഫയാസ് (വെള്ളൂർ). മൃതദേഹം കുഞ്ഞിമംഗലം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു.
![]() |
|