13 Thursday
August , 2020
9.50 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവാഹകരായി ഹജ്ജ് തീര്‍ത്ഥാടകര്‍ അറഫയോട് വിടപറഞ്ഞു


 

ആഷിക്ക് ഒറ്റപ്പാലം മക്ക

 

മക്ക: നാഥനു മുന്നിൽ മനമുരുകി പ്രാർഥിച്ച് സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവാഹകരായി ഹജ്ജ് തീര്‍ത്ഥാടകര്‍ അറഫയോട് വിടപറഞ്ഞു. ഒരു പകൽ മുഴുവൻ അറഫയിൽ പ്രാർത്ഥനയിലും മറ്റു ആരാധന കർമങ്ങളിലും മുഴുകിയ തീർത്ഥാടകർ അറഫയിൽ നിന്ന് മടങ്ങി

 

 

മുസ്താലിഫയിലേക്ക് നീങ്ങിയ തീർത്ഥാടകർ ഇവിടുത്തെ തുറന്ന മൈതാനത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ജംറയിൽ എറിയാനുള്ള കല്ലുകൾ മുസ്തലിഫയിൽ നിന്നാണ് സാധാരണ തീർത്ഥാടകർ ശേഖരിക്കുക. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അണുവിമുക്തമാക്കിയ കല്ലുകൾ കവറിലാക്കി ഹജ്ജ് മന്ത്രാലയം വിതരണം ചെയ്യുകയായിരുന്നു. മൂന്നുദിവസം മിനായിൽ താമസിച്ചു തീർത്ഥടകർ ജംറയിൽ കല്ല് എറിയൽ കർമം  നിർവഹിക്കും.

 

 

ഇന്ന് ബലിയറുക്കലും തലമുണ്ഡനവും ത്വവാഫ് ഇഫാദയും പൂർത്തിയാക്കി തീർത്ഥാടകർ രണ്ടുദിനങ്ങൾ കൂടി മിനയിൽ തങ്ങും.

July 31, 2020, 11:03 am

Advertisement

Advertisement