23 Friday
August , 2019
3.29 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

ലിറ്റില്‍ മെര്‍മെയ്ഡുമായി ഡിസ്‌നി; ഹാലി ബെയ്‌ലി ഏരിയലാവുന്നതിനെതിരേ വര്‍ണവെറിയന്‍മാര്‍

July 04, 2019, 22:38 pm

1998ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ സിനിമയായ ദ ലിറ്റില്‍ മെര്‍മെയ്ഡിന്റെ ലൈവ് ആക്ഷന്‍ ചിത്രമൊരുക്കാന്‍ ഡിസ്‌നി വേള്‍ഡ്. ഏരിയല്‍ എന്ന പ്രധാനകഥാപാത്രത്തിന്റെ വേഷം ചെയ്യാന്‍ ഗായികയും നടിയുമായ ഹാലി ബെയ്‌ലിയെ ഡിസ്‌നി തിരഞ്ഞെടുത്തു.

സ്വപ്‌നം യാഥാര്‍ഥ്യമായെന്ന അടിക്കുറിപ്പോടെയായിരുന്നു 19കാരിയായ ഹാലി ബെയ്‌ലി ഏരിയല്‍ ആവുന്ന കാര്യം പങ്കുവച്ചത്. 2020ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

അതേസമയം കറുത്തവംശജയായ ഹാലി ബെയ്‌ലിയെ ഏരിയല്‍ ആക്കുന്നതിനെതിരേ വിമര്‍ശനവുമായി ഒരുവിഭാഗം രംഗത്തെത്തി. തങ്ങള്‍ കണ്ടുവളര്‍ന്ന ഏരിയല്‍ ചുവന്നമുടിക്കാരിയാണെന്നും കറുത്തവംശജ ആ വേഷം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഡിസ്‌നി പ്രഖ്യാപനത്തോട് ഒരാള്‍ പ്രതികരിച്ചത്.

ഏരിയലിന്റെ വേഷം ചെയ്യാന്‍ തിരഞ്ഞെടുത്ത ഹാലി ബെയ്‌ലിക്ക് പാടാനും അഭിനയിക്കാനും നൃത്തം ചെയ്യാനും കഴിവുണ്ടെന്നും വര്‍ണവെറിയന്മാരാണ് ഇതിനെ എതിര്‍ക്കുന്നതെന്നും പ്രമുഖര്‍ കുറ്റപ്പെടുത്തി.

 

July 04, 2019, 22:38 pm

Advertisement