12 Sunday
July , 2020
1.27 PM
livenews logo
flash News
വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ നെ​ഗറ്റീവായതിനു പിന്നാലെ വീണ്ടും കൊറോണ; തൃശൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

യുഎഇയിൽ പരക്കെ മഴയും ആലിപ്പഴ വർഷവും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം



ദുബയ്: യുഎഇയിൽ പരക്കെ മഴയും ആലിപ്പഴ വർഷവും. ഇതേത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി. ചെറിയ പെരുന്നാൾ ദിനമായ ഇന്നു ഉച്ചതിരിഞ്ഞായിരുന്നു രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആലിപ്പഴവർഷ വർഷത്തോടെയാണ് മഴ ലഭിച്ചത്.

 

 

 

അൽ ഐൻ ദുബയ് റോഡിൽ മുർഖ്വാബിലും ഷാർജയിൽ അൽ മദാമിലും കനത്ത മഴ ലഭിച്ചു. അബൂദബി അൽ വത് ബയിലും ദുബയിലെ ലഹ് ബാബിലും ഷാർജയിൽ മലേഹ, മഹാഫിസ്, ഹംദ എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴയും പെയ്തു.

 

മിക്കയിടത്തും ഇടിയുടെ അകമ്പടിയോടെയായിരുന്നു മഴ. അൽ നഹ്ദയിൽ ശക്തമായ കാറ്റിനെ തുടർന്ന് പൊടിക്കാറ്റ് ശല്യവുമുണ്ടായിരുന്നു.

May 24, 2020, 20:58 pm

Advertisement