17 Friday
January , 2020
10.49 PM
livenews logo
flash News
ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം

രാജ്യത്തെ ആദ്യ ബിഎസ് 6 മോട്ടോർസൈക്കിളുമായി ​ഹീറോ മോട്ടോകോർപ്

November 07, 2019, 16:28 pm

ബിഎസ് 6 മാനദണ്ഡപ്രകാരമുള്ള രാജ്യത്തെ ആദ്യ മോട്ടോർസൈക്കിൾ ഹീറോ മോട്ടോകോർപ് അവതരിപ്പിച്ചു. ​ഹീറോ സ്പ്ലെണ്ടർ ഐസ്മാർട്ട് എഫ്ഐ ആണ് ഹീറോയുടെ പുതിയ മോഡൽ. 2020 ഏപ്രിൽ ഒന്നിനാണ് ​ബിഎസ് 6 മാനദണ്ഡം പ്രാബല്യത്തിൽ വരുന്നത്. 64900 രൂപയാണ് വാഹനത്തിന്റെ ഡൽഹയിലെ എക്സ് ഷോറൂം വില.

 

110 സിസി എൻജിൻ, 9 ബിഎച്ച്പി, 7500 ആ​ർപിഎം, 9.89 എൻഎം, 5500 ആർപിഎം, ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് സംവിധാനം എന്നിവയാണ് വാഹനത്തിന്റെ സവിശേഷത. 

 


ജയ്പൂരിലെ സെന്റർ ഓഫ് ഇന്നവേഷൻ ആന്റ് ടെക്നോളജിയിലാണ് വാഹനം പൂർണമായും രൂപകൽപ്പന ചെ്യതതും നിർമിച്ചതും. 

 

ടെക്നോ ബ്ലൂ ആന്റ് ബ്ലാക്ക്, സ്പോർട്സ് റെഡ് ആന്റ് ബ്ലാക്ക്, ഫോഴ്സ് സിൽവർ ആന്റ് ഹെവി ​ഗ്രേ നിറങ്ങളിലാണ് ഹീറോ ഐസ്മാർട്ട് ലഭിക്കുക. സെൽഫ് ഡ്രം കാസ്റ്റ്, സെൽഫ് ഡിസ്ക് കാസ്റ്റ് മോഡലുകളും ലഭ്യമാണ്. ‍ഡൽഹിയിലാണ് വാഹനം ആദ്യമായി പുറത്തിറക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തും. 

November 07, 2019, 16:28 pm

Advertisement