15 Thursday
April , 2021
8.46 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഹോണ്ട സിബി 350 ആർഎസ് വിപണിയിൽ



ഹോണ്ടയുടെ സിബി 350 ആർഎസ് വിപണിയിലിറക്കി. 1.96 ലക്ഷം രൂപയാണ് വാഹനത്തിന് ഡൽഹിയിൽ എക്സ് ഷോറൂം വില. ഈ വർഷം മാർച്ച് ആദ്യ വാരം മുതൽ ബൈക്ക് ഷോറൂമുകളിലെത്തും. ബുക്കിങ് ഇന്നുമുതലാണ് ആരംഭിക്കുന്നത്.

 

ദീർ​ഘദൂര യാത്രകൾക്ക് അനുസൃതമായാണ് വാഹനത്തിന്റെ ഡിസൈൻ. 348 സിസിയാണ് എൻജിൻ പവർ. 5 സ്പീഡ് ​ഗിയർബോക്സും സ്ലിപ്പർ ക്ലച്ചുമാണ് വാഹനത്തിനുള്ളത്. റോയൽ എൻഫീൽഡ് മെറ്റിയോർ 350, ക്ലാസിക് 350, ജാവ ഫോർടി ടൂ, ബനേലി ഇംപീരിയൽ 400 തുടങ്ങിയ വാഹനങ്ങൾക്ക് ശക്തമായ വെല്ലുവിളിയാവും സൃഷ്ടിക്കുക.

 

റേഡിയന്റ് റെഡ് മെറ്റാലിക്, ബ്ലാക് വിത് പേൾ സ്പോർട്സ് യെലോ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഹോണ്ട സിബി 350 ആർഎസ് ലഭ്യമാവുക.

 

February 16, 2021, 17:43 pm

Advertisement

Advertisement