24 Monday
February , 2020
6.39 PM
livenews logo
flash News
സംഘപരിവാരം പൊളിച്ചുനീക്കിയ ബാബരി മസ്ജിദിനു പകരം നൽകുന്ന ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖ്ഫ് ബോർഡ് സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു


ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടി കുട്ടിയുൾപ്പെടെ അഞ്ചുപേർ പൊള്ളലേറ്റു മരിച്ചു. മൂന്നുപേർക്ക് പരിക്ക്. റഷ്യൻ ന​ഗരമായ പേമിലാണ് അപകടം. ജനവാസ കെട്ടിടത്തിന്റെ ഭൂ​ഗർഭ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലാണ് ചൂടുവെള്ളം പോവുന്ന പൈപ്പ് പൊട്ടിയത്. ഇതേതുടർന്ന് ഹോട്ടൽ റൂമിൽ ചൂടുവെള്ളം നിറഞ്ഞാണ് അപകടം.

 


സംഭവത്തിൽ അധികൃതർ‌ അന്വേഷണത്തിനുത്തരവിട്ടു. രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോ​ഗസ്ഥരെ റീജ്യനൽ ​ഗവർണർ അഭിനന്ദിച്ചു. രക്ഷാപ്രവർത്തകർക്കും പൊള്ളലേറ്റിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ആളുകളെ പുറത്തെത്തിക്കുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്.

 

തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. ഹോട്ടലിന്റെ പ്രവേശനകവാടത്തിലൂടെ നീരാവി പുറത്തേക്കു തള്ളുന്ന വീഡിയോ സാമൂഹികമാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

January 20, 2020, 21:35 pm

Advertisement