15 Thursday
April , 2021
8.51 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഐഐഎം പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിനിക്ക് മികച്ച വിജയം


കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്) പ്രവേശന പരീക്ഷയില്‍ മികച്ച വിജയം. കുറ്റ്യാടി സ്വദേശി കെ എസ് ബഷീര്‍- സുമയ്യ ദമ്പതികളുടെ മകള്‍ സരോഷ് ഹന്നയാണ് 96 ശതമാനം മാര്‍ക്കോടെ പ്രവേശന പരീക്ഷ വിജയിച്ചിരിക്കുന്നത്. 

 

ഇന്ത്യയിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന ദേശീയ വിദ്യാഭ്യാസ സ്ഥാപനമാണ് ഐഐഎം. ന്യൂഡല്‍ഹിയിലെ ജാമിയ ഹംദര്‍ദില്‍ നിന്നും ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ മികച്ച റാങ്കോടെ ബിരുദം നേടിയാണ് മാനേജ്‌മെന്റ് കോഴ്‌സിന് പ്രവേശനം നേടിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്രവേശന പരീക്ഷ എഴുതിയിരുന്നത്.

January 05, 2021, 13:04 pm

Advertisement

Advertisement