25 Saturday
January , 2020
5.36 PM
livenews logo
flash News
മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ്

കേരളത്തെ പ്രളയബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം: ഇന്‍കാസ്

August 11, 2019, 09:00 am

ഷാര്‍ജ: കേരളത്തെ പ്രളയബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് മതിയായ കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും കേരളത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രവാസി ഇന്‍കാസ് യുഎ.ഇ കമ്മിറ്റി ആവശ്യപ്പെട്ടു.

 

നാട്ടിലുള്ള ഇന്‍കാസ് പ്രവര്‍ത്തകര്‍ അവരവരുടെ ഗ്രാമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദാര്‍ഹമായ നേതൃത്വമാണ് നല്‍കുന്നതെന്നു പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരിയും ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും വ്യക്തമാക്കി.

 

കാലവര്‍ഷം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ നാടിനു താങ്ങും തണലും ആകുന്ന രീതിയില്‍ അസോസിയേഷനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവാസി സമൂഹവും സജീവമായി മുന്നിട്ടിറങ്ങണമെന്നും ഇന്‍ക്കാസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

August 11, 2019, 09:00 am

Advertisement