19 Saturday
September , 2020
11.12 PM
livenews logo
flash News
കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ ഹിജാബ് ധരിച്ച് വിദ്യാർഥി പ്രതിനിധി പങ്കെടുത്തതിൽ പ്രതിഷേധിച്ച് ഫ്രാൻസ് ദേശീയ അസംബ്ലിയിൽ നിന്ന് വാക്കൗട്ട് നടത്തി എംപി

രാജ്യത്ത് 90123 പേർക്ക് കൂടി കൊറോണ; ആകെ കേസുകൾ അരക്കോടി പിന്നിട്ടു


ന്യൂഡൽഹി: രാജ്യത്ത് 90,123 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം. ഇതോടെ ആകെ കേസുകളുടെ എണ്ണം 50,20,359 ആയി ഉയർന്നു. 1290 മരണങ്ങൾ കൂടി റിപോർട്ട് ചെയ്തതോടെ ആകെ മരണം 82066 ആയി.

 

39,42,360 പേർ രോ​ഗമുക്തരായപ്പോൾ 9,95,933 പേർ ചികിൽസയിൽ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

ആ​ഗോളതലത്തിൽ 2.95 കോടി പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 2 കോടിയിലേറെ പേർ രോ​ഗമുക്തരായി. 9.33 ലക്ഷം മരണങ്ങളും വൈറസ് ബാധയെ തുടർന്ന് റിപോർട്ട് ചെയ്തിട്ടുണ്ട്.

 

 

 

September 16, 2020, 10:49 am

Advertisement

Advertisement