30 Monday
March , 2020
2.51 PM
livenews logo
flash News
കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു

ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം 2020ൽ നടത്തുമെന്ന് കേന്ദ്രമന്ത്രി


ന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം 2020ൽ നടക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തുകയാണ് ലക്ഷ്യം.

പരാജയപ്പെട്ട ചന്ദ്രയാൻ 2 പരീക്ഷണത്തിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ശ്രമത്തിൽ ചാന്ദ്രദൗത്യം വിജയിച്ച ഒരു രാജ്യം പോലുമില്ലെന്നും അമേരിക്ക നിരവധി തവണത്തെ ശ്രമത്തിനു ശേഷമാണ് ഇക്കാര്യം സാധിച്ചതെന്നും പറഞ്ഞ മന്ത്രി നമുക്ക് ഒരു പാട് ശ്രമങ്ങളുടെ ആവശ്യം വരില്ലെന്നും കൂട്ടിച്ചേർത്തു.

സപ്തംബർ ഏഴിനു പുലർച്ചെയാണ് ചന്ദ്രയാൻ 2ലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിനു 500 മീറ്റർ മുകളിൽ വച്ച് നിയന്ത്രണം നഷ്ടമാവുകയും ചന്ദ്രനിൽ ഇടിച്ചിറങ്ങുകയും ചെയ്തത്. December 31, 2019, 17:18 pm

Advertisement