7 Tuesday
July , 2020
5.34 PM
livenews logo
flash News
സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ്

സൗദിയിൽ ഇഖാമ പുതുക്കാൻ കഴിയാത്തവർക്കും ഹുറൂബ് ആയവർക്കും നാട്ടിലേക്ക് മടങ്ങാൻ അവസരം


റിയാദ്: സൗദിയിൽ ഇഖാമയും ഫൈനൽ എക്സിറ്റും അവസാനിച്ച് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം. ഇത്തരക്കാർക്ക് ഫൈനൽ എക്സിറ്റ് നൽകുന്നതിന് ഇന്ത്യൻ എംബസി പ്രത്യേക ലിങ്ക് വഴി രജിസ്ട്രേഷൻ ആരംഭിച്ചു. ഹുറൂബ്, മത്ലൂബ്, ഇഖാമ കാലാവധി കഴിഞ്ഞവർ, വിവിധ പിഴകളിൽപ്പെട്ട് കഴിയുന്നവർ തുടങ്ങിയവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. ഇതിനായി https://www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്കിൽ പോയി രജിസ്റ്റർ ചെയ്യണം.

 

 

ഇഖാമയിലെ പേര്, മൊബൈൽ നമ്പർ, വാട്സ്ആപ് നമ്പർ, ഇന്ത്യയിലെ മൊബൈൽ നമ്പർ, ഇമെയിൽ, സൗദിയിൽ ജോലി ചെയ്യുന്ന പ്രവശ്യ, പാസ്പോർട്ടിലെയും ഇഖാമയിലെയും മറ്റുവിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്. അതേസമയം ഇഖാമയിലെ പേര് അറബിയിൽ തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. ഫൈനൽ എക്സിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് രാജ്യം വിടാൻ കഴിയും.

 

June 26, 2020, 12:46 pm

Advertisement