13 Friday
December , 2019
12.10 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

നാവികസേനയ്ക്ക് ആദ്യ വനിതാപൈലറ്റ്; ചരിത്രത്തിന്റെ ഭാ​ഗമായി കൊച്ചിയും

December 02, 2019, 15:40 pm

ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി സബ് ലഫ്റ്റനന്റ് ശിവാം​ഗി ചുമതലയേറ്റു. നാവികസേനയിൽ വനിതകളുണ്ടെങ്കിലും കോക്പിറ്റിൽ ഒരാൾ പോലും ഇല്ല. ആ​ദ്യമായാണ് ഒരു വനിതാ പൈലറ്റ് നാവികസേനയുടെ ഭാ​ഗമാവുന്നത്. പ്രതിരോധമേഖലയിൽ സ്ത്രീകൾക്ക് ഇത് കൂടുതൽ അവസരമൊരുക്കുമെന്നും ശിവാം​ഗി പ്രതികരിച്ചു.

 

ബിഹാറിലെ മുസാഫർപൂർ സ്വദേശിയായ ശിവാം​ഗി കൊച്ചി നാവികതാവളത്തിലാണ് ചുമതലയേറ്റിരിക്കുന്നത്.

 

December 02, 2019, 15:40 pm

Advertisement